ഇപ്പോൾ വിരമിക്കുന്നില്ല, അതെപ്പോഴെന്ന് ശരീരം…

ചെന്നൈ:​ മെല്ലെപ്പോക്കിനെതിരെ വിമർശനം ഉയരുന്നതിനിടെ വിരമിക്കലിനെ കുറിച്ച് മനസ്സുതുറന്ന് മഹേന്ദ്ര സിങ് ധോണി. വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും തീരുമാനിക്കേണ്ടത് ശരീരമാണെന്നും ധോണി പ്രതികരിച്ചു.Dhoni ‘‘ഇപ്പോൾ വിരമിക്കുന്നില്ല.

Read more