‘മറ്റേതെങ്കിലും രാജ്യത്താണെങ്കിൽ രാജ്യദ്രോഹത്തിന് ജയിലിലാകും’;…
ന്യൂഡൽഹി: ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെയാണെന്ന വിവാദ പ്രസ്താവനയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഭാഗവത്
Read more