ലക്ഷ്യം പൂര്‍ത്തിയാക്കിയിട്ടേ ഇനി ഏതു…

തെഹ്റാന്‍: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം പശ്ചിമേഷ്യയെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ ഇസ്രായേല്‍ അമേരിക്കയുടെ സഹായം തേടിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങള്‍ക്ക്

Read more