ഐഎസ്ആർഒയുടെ സ്പെഡെക്സ് ഡോക്കിങ് പരീക്ഷണം…

ബെം​ഗളൂരു: ഐഎസ്ആർഒയുടെ സ്പെഡെക്സ് ഡോക്കിങ് പരീക്ഷണം വൈകും. പേടകങ്ങൾ തമ്മിലുള്ള അകലം ഇന്ന് മൂന്ന് മീറ്ററിലേക്ക് കൊണ്ടുവന്ന് വിവരശേഖരണം നടത്തി. പിന്നാലെ സുരക്ഷിതമായ അകലത്തിലേക്ക് പേടകങ്ങളെ മാറ്റി.

Read more