ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; സി.പി.എം…

കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ ചൊല്ലി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പൻ ക്ഷേത്രോത്സവത്തിനിടെയാണ് സി.പി.എം-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയത്. ഗാനമേളക്കിടെയാണ് ഗണഗീതം ആലപിച്ചത്. സദസ്സിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് ഗാനം

Read more

ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍…

കണ്ണൂർ: കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊന്നകേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. അതേസമയം, ശരണ്യയുടെ സുഹൃത്ത് നിധിനെ വിട്ടയച്ചു. കൊലപാതകത്തിൽ

Read more

യു​വ​ജ​ന​ങ്ങ​ള്‍ക്ക് പ്ര​തി​മാ​സം 1000 രൂ​പ…

ക​ണ്ണൂ​ർ: നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന, മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ള്‍ക്കാ​യി മാ​സം 1000 രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ​ക്ട് ടു ​വ​ര്‍ക്ക് പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ

Read more

കാന്തപുരത്തിന്റെ കേരളയാത്ര നാളെ കണ്ണൂരിൽ

കണ്ണൂർ: ‘മനുഷ്യർക്കൊപ്പം’ എന്ന സന്ദേശവുമായി കേരള മുസ് ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ നയിക്കുന്ന കേരള യാത്ര ജനുവരി രണ്ടിന് കണ്ണൂരിലെത്തും.

Read more

കണ്ണൂരിൽ യു.പി സ്വദേശിയുടെ മരണം…

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പള്ളി ഗ്രൗണ്ടിന് സമീപം യുവാവിനെ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശ്

Read more

പയ്യന്നൂരിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ ഒരു…

പയ്യന്നൂർ: കണ്ണൂർ രാമന്തളി വടക്കുമ്പാട് കൊവ്വപ്പുറത്ത് രണ്ട് കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. കെ. ടി. കലാധരൻ (38), മാതാവ് ഉഷ (60),

Read more

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച;…

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ചയിൽ കോളജിനെതിരെയും അധ്യാപകനെതിരെയും നടപടി. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളജിന് അടുത്ത വർഷം മുതൽ അംഗീകാരം നൽകില്ല. ചോദ്യം ചോർത്തി നൽകിയ

Read more

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച:…

കാസർകോട്: കണ്ണൂര്‍ സര്‍വകലാശാലാ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ കാസർകോട്ടെ കോളജ് പ്രിൻസിപ്പലിനെതിരെ നടപടി. പാലക്കുന്നിലെ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പി.

Read more

കണ്ണൂരിൽ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു…

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു തകർത്തു. ‌കിണവക്കൽ മാവ്വേരി സ്വദേശി അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള കടയാണ് അടിച്ചു തകർത്തത്. നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു അക്രമം.Kannur

Read more

കണ്ണൂരിൽ ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരിൽ ബസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം . ചാല സ്വദേശി സരോജിനി(75) ആണ്‌ മരിച്ചത് . ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്‍റെ സിസി ടിവി ദൃശ്യം പുറത്തുവന്നു.Kannur

Read more