കരിയാത്തുംപാറയിൽ ഏഴുവയസ്സുകാരി മുങ്ങി മരിച്ചു

കൂ​രാ​ച്ചു​ണ്ട് (കോഴിക്കോട്): ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിലെ പുഴയിൽ ആറ് വയസ്സുകാരി മുങ്ങി മരിച്ചു. രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി വാ​ഴ​പ്പെ​റ്റ​ത്ത​റ അ​മ്മ​ദി​ന്‍റെ​യും ന​സീ​മ​യു​ടെ​യും മ​ക​ൾ കെ.​ടി. അ​ബ്റാ​റ​യാ​ണ്

Read more