ത്രികോണപ്പോര് മുറുകുന്നു; കഴക്കൂട്ടത്ത് ശക്തമായ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ വിഷയങ്ങൾ സജീവ ചർച്ചയാകുന്ന കഴക്കൂട്ടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ദിനത്തോടടുക്കുമ്പോൾ ത്രികോണപ്പോര് ശക്തമാകുകയാണ്. ആദ്യഘട്ടത്തിൽ എൽ.ഡി.എഫ്-ബി.ജെ.പി പോര് എന്ന് തോന്നിച്ച മണ്ഡലത്തിൽ യു.ഡി.എഫ്
Read more