രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന്…

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ഗുജറാത്ത്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റണ്‍സെടുത്തിട്ടുണ്ട്. 95 റണ്‍സെടുത്ത

Read more

സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച…

സ​മ​സ്ത നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു തി​രു​വ​ന​ന്ത​പു​രം: സ​മ​സ്ത നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ ഉ​ട​നെ സ​മ​സ്ത

Read more

പ്രായപൂർത്തിയാകാത്തവർക്ക് സ്റ്റിയറിങ് കൈമാറുന്ന രക്ഷിതാക്കൾ…

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ മോട്ടോർ വാഹനങ്ങൾ ഓടിച്ചുണ്ടാക്കുന്ന അപകടങ്ങൾ കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കി മോട്ടോർ വാഹന വകുപ്പും (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്) കേരള

Read more

ജാഗ്രത! കേരളത്തിൽ അതിതീവ്ര മഴ…

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ

Read more

കേരളത്തിൽ പെയ്തത് 125 വർഷത്തിനുശേഷമുള്ള…

തിരുവനന്തപുരം: 1951 മുതൽ 2020 വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ മഴ വർധിച്ചതോടെ കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ മൺസൂൺ

Read more

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട്…

പത്തനംതിട്ട: ശബരിമല നെയ്യുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ. ശബരിമല സന്നിധാനത്തേക്കുള്ള നെയ്യ് മറിച്ച് വിറ്റെന്ന കേസിൽ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റാണിത്.

Read more

മഴ ശക്തമാകുന്നു, കള്ളക്കടൽ ഭീഷണി;…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 26 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്ക‍ൻ

Read more

ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച;…

കോഴിക്കോട്: ഖത്തർ കെ.എം.സി.സിയുടെ എട്ട് കോടി രൂപ കവർന്ന കേസിൽ പിടിയിലായ പ്രതിയുടെ കുറ്റസമ്മത വിഡിയോ പുറത്ത്. കുറ്റം ചെയ്തുവെന്ന് കെ.എം.സി.സി നേതാക്കളുടെ മുന്നിൽ ഏറ്റുപറയുന്നതിന്റെ ദൃശ്യങ്ങളാണ്

Read more

വടക്കുകിഴക്കൻ മൺസൂൺ സജീവമാകുന്നു; ഇടിമിന്നൽ…

തിരുവനന്തപുരം: വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതോടെ കേരളത്തിൽ ഇടിമിന്നൽ ഭീഷണി വർധിക്കുന്നു. ഒക്ടോബർ 15 വരെ അഞ്ച് ജില്ലകളിലായി 21,900 ഇടിമിന്നൽ ഫ്ലാഷുകളാണ് രേഖപ്പെടുത്തിയത്. പശ്ചിമഘട്ടത്തോട് ചേർന്നുള്ള ജില്ലകളാണ്

Read more

അ​ന​ധി​കൃ​ത​മാ​യി സോ​ളാ​ർ വേ​ലി സ്ഥാ​പി​ച്ച…

​തൊ​ടു​പു​ഴ: ആ​ന​ത്താരകളിലെ വേ​ലി​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച്​ വ​നം വ​കു​പ്പ്. ​ആ​ന​യി​റ​ങ്ക​ൽ അ​ണ​ക്കെ​ട്ടി​​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത്​ ഏ​ലം കൃ​ഷി​ക്കാ​യി ​സോ​ളാ​ർ​വേ​ലി​ക​ളും ഇ​രു​മ്പു​വ​ട​ങ്ങ​ളു​മ​ട​ക്കം സ്ഥാ​പി​ച്ച

Read more