സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ…

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് തടയുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നു. രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതും ചികിത്സാച്ചെലവിലെ സുതാര്യതയില്ലായ്മയും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം

Read more