‘അടുത്ത മുഖ്യമന്ത്രിയും പിണറായി തന്നെ’…

തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന്​ തനിക്ക്​ ഉറപ്പുണ്ടെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. ആസൂത്രണ വകുപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര കോൺഫറൻസിന്‍റെ

Read more

സുന്നി ഐക്യം യാഥാർഥ്യമാക്കാൻ എന്നും…

കോഴിക്കോട്: സുന്നി ഐക്യം യാഥാർഥ്യമാകുന്നതിൽ എന്നും മുൻപന്തിയിലുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read more

‘മർദനമേറ്റ പൊലീസുകാരനെതിരെ കേസ്, എന്ത്…

തിരുവനന്തപുരം: ഷോപ്പിങ് മാളിൽവച്ച് മർദനമേറ്റ പൊലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത് ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര

Read more

ജീവനൊടുക്കിയ യുട്യൂബർ ചിന്നു പാപ്പുവിന്‍റെ…

കാസർകോട്: ജീവനൊടുക്കിയ യുട്യൂബർ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആൺസുഹൃത്തും മരിച്ചു. കാസര്‍കോട് ചൗക്കി സ്വദേശി സന്തോഷിനെയാണ് (29) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച

Read more

‘ആലിൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും’;…

കോഴിക്കോട്: പ​ത്തു ​മാ​സം മാ​ത്രം നീ​ണ്ട ജീ​വി​തത്തിന് ശേഷം വിട പറഞ്ഞ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന് ആദരാഞ്ജലി അർപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലിൻ ഇനി

Read more

ഇടത് സഹയാത്രികനായ നടൻ പ്രേംകുമാർ…

തിരുവനന്തപുരം: ആശ സമരത്തിൽ അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ മുന്നറിയിപ്പില്ലാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കിയതിൽ അനീതി ചൂണ്ടിക്കാട്ടി സർക്കാറിനെ രൂക്ഷമായി വിമർശിച്ച നടൻ പ്രേംകുമാറുമായി

Read more

തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ യുവതിയുടെ…

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവതിയുടെ വയറ്റിൽ ഒരു സ്വർണക്കമ്മൽകൂടി കണ്ടെത്തിയതായി വിവരം.

Read more

എസ്​.ഐ.ആർ ഹിയറിങ്​ പൂർത്തിയായി; പുറത്തായത്​…

​തി​രു​വ​ന​ന്ത​പു​രം: തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ ( എ​സ്.​ഐ.​ആ​ർ) ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങും ബി.​എ​ൽ.​ഒ​ത​ല ഫീ​ൽ​ഡ്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും ശ​നി​യാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചു. ഹി​യ​റി​ങ്​ അ​വ​ശേ​ഷി​ച്ച കൊ​ല്ലം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ

Read more

ആര്‍.ആര്‍.ടി.എസ് റെയില്‍ പദ്ധതി പരിഗണിക്കണം…

ന്യൂ​ഡ​ൽ​ഹി: ന​ഗ​ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യാ​യ ‘റീ​ജ​ന​ൽ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് സി​സ്റ്റം’ (ആ​ർ.​ആ​ർ.​ടി.​എ​സ്) പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ വി​വ​രം

Read more

പൂരം കലക്കൽ: അന്നത്തെ കലക്ടറാണ്…

തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ കലക്ടറാണ് ഒന്നാം പ്രതിയായി വരേണ്ടതെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. അതിൽ യാതൊരു സംശയവുമില്ലെന്നും ഇതേ കലക്ടർക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കകം

Read more