പൊലീസ് വാഹനത്തിൽനിന്ന് പ്രതിയെ പുറത്തിറക്കിയില്ല;…

നെ​ടു​മ്പാ​ശ്ശേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​ർ ഓ​ടി​ച്ച ഒ​ന്നാം പ്ര​തി സു​ഹൈ​ൽ സ​ജീ​വി​നെ അ​പ​ക​ടം ന​ട​ന്ന അ​ത്താ​ണി​യി​ൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ അ​ത്താ​ണി: നെ​ടു​മ്പാ​ശ്ശേ​രി വി.​ഐ.​പി റോ​ഡി​ൽ അ​ത്താ​ണി വാ​ളേ​പ്പു​റം ഭാ​ഗ​ത്ത്

Read more

സൗദിയിൽ വാഹനാപകടം; രണ്ട്​ മലയാളി…

ജിദ്ദ: മക്ക പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ അടക്കം അഞ്ച്​ പേർ മരിച്ചു. രണ്ട്​ പേർ തമിഴ്​നാട്​ സ്വദേശികളും ഒരാൾ സൗദി പൗരനുമാണ്. അപകടത്തിൽ മരിച്ച നാല്​

Read more

'അങ്ങനെയല്ല മാറ്റേണ്ടത്, വിഡിയോ കണ്ടപ്പോൾ…

കോഴിക്കോട്: കൊച്ചിയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ സ്വന്തം പൈലറ്റ് വാഹനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ആശുപത്രിയിൽ എത്തിച്ചതിൽ പ്രതികരണവുമായി ന്യൂറോ സർജൻ മനോജ് വെള്ളനാട്. വാർത്ത ആദ്യം കേട്ടപ്പോൾ

Read more

വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന്…

കൊച്ചി: കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിൽ നടന്ന വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിന് രക്ഷകനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ്

Read more

അബൂദബിയിൽ രണ്ട് മലയാളികൾ വാഹനാപകടത്തിൽ…

അബൂദബി : അബൂദബിയിൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (53) , കാസർകോട് മൗവ്വൽ സ്വദേശി മുഹമ്മദ്

Read more

ദേശീയപാത സർവീസ് റോഡിൽ തെന്നിവീണ…

പയ്യോളി: ദേശീയപാതയിൽ നന്തി ഇരുപതാം മൈൽസിന് സമീപം ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് വള്ളിക്കുന്ന് പന്തീരാങ്കാവ് മക്കാൻ താഴത്ത് വീട്ടിൽ ഹാഫിസ് താജുദ്ദീനാണ് (22) മരണപ്പെട്ടത്.

Read more

ബൈക്കിൽ സഞ്ചരിച്ച യുവാവ് റോഡരികിലെ…

തൊടുപുഴ: മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത് കലുങ്ക് നിർമ്മിക്കാൻ റോഡരികിൽ എടുത്ത

Read more

മണിയൻ പിള്ള രാജു പ്രതിയായ…

തിരുവനന്തപുരം: ചലച്ചിത്ര താരം മണിയൻ പിള്ള രാജു ​ഓടിച്ച കാർ ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് വീഴ്ചയും ​അന്വേഷിക്കുന്നു. വ്യാഴാഴ്ച രാത്രിയിൽ നടന്ന അപകടത്തിനു പിന്നാലെ,

Read more

'ഞാൻ ഭയന്നുപോയി'; ഭാര്യ തനിച്ചായതിനാലാണ്…

തിരുവനന്തപുരം: വഴുതക്കാട്ടെ വാഹനാപകടത്തിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി നടൻ മണിയൻപിള്ള രാജു. ഇന്ന് രാവിലെ 9.45ഓടെയാണ് മണിയൻപിള്ള ഹാജരായത്. ഭാര്യ വീട്ടിൽ തനിച്ചായതിനാലാണ് വാഹനാപകടത്തിന് പിന്നാലെ കാർ

Read more

വാഹനാപകടം: മന്ത്രി വി.ശിവൻകുട്ടിയുടെ പ്രൈവറ്റ്…

അടൂർ: പത്തനംതിട്ടയിലെ അടൂരിൽ രണ്ട് കാറുകളും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ ആറു പേർക്ക് പരിക്ക്. അസി.

Read more