അവഗണനയുടെ ബൗണ്ടറി കടന്ന് റഷീൻ…

പ​ര​പ്പ​ന​ങ്ങാ​ടി: ഇ​ന്ത്യ​ൻ ഡ​ഫ് ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം നേ​ടി​യി​ട്ടും അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്ക് ചെ​വി കൊ​ടു​ക്കാ​തെ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി റ​ഷീ​ൻ മു​സ്‌​ത​ഫ സം​സ്ഥാ​ന​ത്തി​ന് വേ​ണ്ടി ഇ​ത്ത​വ​ണ​യും ബാ​റ്റേ​ന്തും.

Read more

കേരള പോലീസ് ഫുട്ബോൾ ടീമിന്റെ…

​തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കും മലബാറിന്റെ ആവേശത്തിനും ഒരുപോലെ സന്തോഷം പകരുന്ന വലിയൊരു പ്രഖ്യാപനം എത്തിയിരിക്കുന്നു. മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരവും പ്രതിരോധനിരയിലെ എക്കാലത്തെയും മികച്ച കരുത്തുമായ

Read more

അർജുനത്തിളക്കത്തിൽ മലയാളികളായ അജ്മലും ട്രീസയും

ന്യൂ​ഡ​ല്‍ഹി: ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​മാ​യ അ​ർ​ജു​ന അ​വാ​ർ​ഡി​ന്റെ തി​ള​ക്ക​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ അ​ത്‍ല​റ്റ് മു​ഹ​മ്മ​ദ് അ​ജ്മ​ലും ബാ​ഡ്മി​ന്റ​ൺ താ​രം ട്രീ​സ ജോ​ളി​യും. കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ കാ​യി​ക മ​ന്ത്രാ​ല​യം ഇ​രു​വ​രു​മ​ട​ക്കം

Read more

ഉയരട്ടെ ഗോളാരവം; ‘മാധ്യമം’ ഷൂട്ടൗട്ട്…

തൃ​ശൂ​ർ: കാ​ൽ​പ​ന്ത് ക​ളി​യു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും ഉ​ൾ​പ്പെ​ടെ വി​ശേ​ഷ​ങ്ങ​ളു​മാ​യി ‘മാ​ധ്യ​മം’ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ പ്ര​ത്യേ​ക പ​തി​പ്പ് ‘ഷൂ​ട്ടൗ​ട്ട്’ പ്ര​കാ​ശ​നം കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ർ​വ​ഹി​ച്ചു. മാ​ള

Read more