വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി…

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എയുടെ പ്രചാരണ പരിപാടികൾക്കും സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റർ

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്…

കൊച്ചി: വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​നായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് കൊ​ച്ചി​യി​ലെ​ത്തും. സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന അ​ദ്ദേ​ഹം എ​ൻ.​ഡി.​എ​യു​ടെ ഔ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ്​

Read more

:ഉപരാഷ്ട്രപതി തിങ്കളാഴ്ച കേരളത്തിൽ; തിരുവനന്തപുരം…

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്​ച വൈകീട്ട് ഏഴിന്‌ തിരുവനന്തപുരത്തെത്തും. തുടർന്ന് പാളയം എൽ.എം.എസ് കോമ്പൗണ്ടിലെ ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയാകും. ലോക്ഭവനിലാണ് താമസം.

Read more