‘പ്രധാനമന്ത്രി ജഡായുപാറ സന്ദർശിക്കാൻ കൊല്ലത്തേക്ക്;…

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ചടയമംഗലത്തെ ജഡായുപാറ സന്ദർശിക്കാൻ എത്തും. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിങ്

Read more

മലങ്കരയിലെ യാക്കോബായ-ഓർത്തഡോക്സ് പള്ളി തർക്കം:…

തൊടുപുഴ: മലങ്കരയിലെ യാക്കോബായ-ഓർത്തഡോക്സ് പള്ളി തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നടത്തിയ ഇടപെടലും പാതിവഴിയിൽ നിലച്ചു. പതിറ്റാണ്ടുകൾ പിന്നിട്ട സഭാതർക്കം പരിഹരിക്കുമെന്ന പ്രഖ്യാപനത്തോടെ 2017ലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ

Read more

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം;…

കൊ​ച്ചി: ​രാ​ജ്യ​ത്ത് സ​ത്യം പ​റ​യു​ക​യെ​ന്ന​ത് വ​ള​രെ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് മു​ൻ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ് ഭ​ട്ടി​ന്‍റെ ഭാ​ര്യ ശ്വേ​ത ഭ​ട്ട്. അ​ധി​കാ​ര സ്ഥാ​ന​ത്തി​നെ​തി​രെ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്താ​ൻ ഭ​യ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്.

Read more

അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്എസുകാർ…

കണ്ണൂർ: എസ്ഐആറിനെതിരെയും വോട്ടുചോരിക്കുമെതിരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സമരങ്ങളെ പുച്ഛിച്ച് ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി. ‘രാഷ്ട്രതന്ത്രത ബചാവോ, അരാജകത ഹഡാവോ’ മുദ്രാവാക്യമുയർത്തി ബിജെപി നടത്തുന്ന

Read more

ഇന്ത്യക്കും ആസ്‌ട്രേലിയക്കും ക്രിക്കറ്റ് വെറുമൊരു…

മെൽബൺ: ആസ്ട്രേലിയൻ സന്ദർശനത്തിനിടെ വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (എം.സി.ജി) സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പമാണ് മോദി എം.സി.ജിയിലെത്തിയത്. ക്രിക്കറ്റിലൂടെ ഇരു

Read more

മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ…

മട്ടന്നൂർ: മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ നുണ പറയുന്നതിൽ മത്സരമാണെന്ന് സി.പി.എം പി.ബി. അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. മട്ടന്നൂരിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു

Read more

വികസിത നേമത്തേക്ക് സ്വാഗതം; നേമത്ത്…

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ റോഡ് ഷോ നടത്താനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. വികസിത നേമത്തേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം നൽകിയാണ്

Read more

സ്വർണക്കൊള്ള പരാമർശിച്ച് മോദി; പ്രവർത്തകരുമായി…

തിരുവനന്തപുരം: സ്വർണക്കൊള്ള പരാമർശിച്ച്, ഇരുമുന്നണികളെയും കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ബി.ജെ.പി പ്രവർത്തകരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയ മോദി

Read more

ടെന്നീസ് താരം ലിയാൻഡർ പേസ്…

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസിലെ ഇതിഹാസ താരം ലിയാണ്ടർ പേസ് സജീവ രാഷ്ട്രീയത്തിലേക്ക്. തൃണമൂൽ കോൺഗ്രസുമായുള്ള പഴയ ബന്ധം ഉപേക്ഷിച്ച് താരം ഇന്ന് ഔദ്യോഗികമായി ബി.ജെ.പിയിൽ ചേരും. ഇന്ന്

Read more

കേരളത്തിലെത്തിയാൽ മോദിയും രാഹുലും നുണഫാക്‌ടറികൾ…

കായംകുളം:​ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കേരളത്തിലെത്തിയാൽ നുണനിർമാണ ഫാക്‌ടറികളായി മാറുമെന്ന്‌ സി.പി.എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. യു. പ്രതിഭയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം

Read more