റഷ്യൻ കൂലിപ്പട്ടാളത്തിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ…

ന്യൂ ഡൽഹി: യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് പോരാടുന്ന എല്ലാ ഇന്ത്യക്കാരെയും ഉടൻ നാട്ടിലേക്ക് മടക്കിയയക്കണമെന്ന് ഇന്ത്യ. റഷ്യൻ അധികൃതരോടും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയോടും ആവശ്യം

Read more

‘ഖേദത്തിന്റെ ആവശ്യമൊന്നുമില്ല; അല്ലാഹുവിനോടല്ലാതെ മറ്റാരോടും…

കോഴിക്കോട്: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചതിനെച്ചൊല്ലി സമസ്ത-ലീഗ് തർക്കം തുടരുന്നു. ഖേദത്തിന്റെ ആവശ്യമൊന്നുമില്ലെന്ന് മുക്കം ഉമർ ഫൈസി പറഞ്ഞു. അല്ലാഹുവിനോടല്ലാത്ത മറ്റാരോടും മാപ്പുപറയേണ്ടതില്ലെന്നും അദ്ദേഹം

Read more

ജയിലിൽ തന്നെ തുടരുമെന്ന് ബോബി…

കൊച്ചി: ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യവുമായി ജയിലിൽ തന്നെ തുടരും. പുറത്തിറങ്ങാനുള്ള ബോണ്ടിൽ

Read more

കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക്…

കണ്ണൂർ: കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് അറ്റൻഡർ തിരിച്ചറിഞ്ഞത്. കണ്ണൂർ എകെജി സഹകരണ

Read more

2024ൽ ബിജെപി തോറ്റെന്ന സക്കര്‍ബര്‍ഗിന്‍റെ…

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗിന് സമൻസ് അയക്കാനൊരുങ്ങി പാർലമെന്റ് സമിതി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ബിജെപി പരാജയപ്പെട്ടുവെന്ന തരത്തിലുള്ള

Read more

നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്;…

  കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ

Read more

ലോസ് ആഞ്ചലസ് തീപിടിത്തം; ആറ്…

  വാഷിങ്ടൺ: അമേരിക്കയെ നടുക്കിയ ലോസ് ആഞ്ചലസ് തീപിടിത്തം 6 ദിവസമായിട്ടും നിയന്ത്രിക്കാനാവാതെ പടരുന്നു. 24 പേർ കൊല്ലപ്പെട്ട അഗ്നിബാധയിൽ നാൽപതിനായിരം ഏക്കറിലധികം പ്രദേശങ്ങൾ കത്തിച്ചാമ്പലായി. തീ

Read more

ബോബി ചെമ്മണൂര്‍ പുറത്തേക്ക്; ലൈംഗികാധിക്ഷേപ…

  കൊച്ചി: ലൈംഗികാധിക്ഷേപക്കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുറ്റം ചെയ്തില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം. ബോബിയുടെ പരാമർശത്തിൽ ദ്വയാർത്ഥം ഇല്ലെന്ന് പറയാൻ പറ്റില്ലെന്ന്

Read more

സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

  സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7330 രൂപയായി. പവന്റെ വിലയിൽ 80 രൂപയുടെ കുറവുണ്ടായി.

Read more

പൊലീസ് നോക്കി നിൽക്കെ കരാട്ടെ…

  കോടതി വളപ്പിൽ പ്രതിയുടെ അഭ്യാസം. ഷർട്ട് ഊരി കളഞ്ഞ പ്രതി കരാട്ടെ സ്റ്റെപ്പുകൾ കാണിച്ചു.അടൂർ കോടതി വളപ്പിലാണ് പ്രതിയുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.കടയുടമയെ

Read more