'മതം നോക്കിയാണ് റിയാസ് മൗലവിയെ…

കോഴിക്കോട്: മതം നോക്കിയുള്ള വിവേചനം രാജ്യത്തെങ്ങും നിലനിൽക്കെ ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ നടത്തിയ പരാമർശത്തെ വിമർശിച്ച് കാന്തപുരം വിഭാഗം എസ്.വൈ.എസ് മുൻ നേതാവ് മുഹമ്മദലി

Read more

പ്രഖ്യാപന വരം; തെരഞ്ഞെടുപ്പ് മുന്നിലെത്തുമ്പോൾ…

പ്രതീക്ഷിച്ച പോലെ, തെരഞ്ഞെടുപ്പ് മുന്നിലുള്ള സർക്കാറുകൾ നടത്താറുള്ള പ്രഖ്യാപന പെരുമഴ നടത്തി ധനമന്ത്രി കെ.എൻ. ബാലഗോപാലും. വോട്ടർമാരെ ആകർഷിക്കാനുള്ള ചേരുവകളൊക്കെ വേണ്ടുവോളം. കടുത്ത തീരുമാനങ്ങളോ അധിക നികുതി

Read more

പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് ഉപജീവന…

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍ത്ത​നം ചെ​യ്ത പ​ട്ടി​ക​ജാ​തി​ക്കാ​രു​ടേ​യും മ​റ്റ് ശു​പാ​ര്‍ശി​ത വി​ഭാ​ഗ​ക്കാ​രു​ടേ​യും ​ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ‘പ​രി​വ​ര്‍ത്തി​ത ക്രൈ​സ്ത​വ ശു​പാ​ര്‍ശി​ത വി​ഭാ​ഗ ഉ​പ​ജീ​വ​ന സ​ഹാ​യ പ​രി​പാ​ടി’ പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന്​ ബ​ജ​റ്റ്​

Read more

വഞ്ചിച്ചു, ബജറ്റ് നന്ദികേടിന്റെ മകുടോദാഹരണമെന്ന്…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ബ​ജ​റ്റി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​ത് വി​ശ്വാ​സ​വ​ഞ്ച​ന​യും നീ​തി​കേ​ടു​മാ​ണെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ കൊ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​എം.​സി.​ടി.​എ). മ​റ്റ് സ​ർ​ക്കാ​ർ

Read more

ഇലക്ട്രിക് ഓട്ടോ വായ്പകൾക്ക് പലിശ…

തിരുവനന്തപുരം: ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നതിനുള്ള ബാങ്ക് വായ്പകൾക്ക് പലിശ ഇളവ് പ്രഖ്യാപിച്ച് കേരള സർക്കാർ. പൊതുമേഖല ബാങ്കുകൾ വഴി എടുക്കുന്ന വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവാണ്

Read more

വയനാട് ദുരന്തബാധിതർക്കുള്ള ആദ്യ ബാച്ച്…

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്കുള്ള ആദ്യ ബാച്ച് വീടുകളുടെ കൈമാറ്റം ഫെബ്രുവരിയിൽ. ഫെബ്രുവരി മൂന്നാം വാരത്തിലാവും വീടുകൾ കൈമാറുകയെന്നും ധനമന്ത്രി അറിയിച്ചു. രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന

Read more

ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം;…

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന ബജറ്റിനായി കാതോർത്ത് കേരളം. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. പ്രായോഗിക നിർദേശങ്ങൾ

Read more

സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രിയ…

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യാഴാഴ്ച അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്തുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ

Read more

അഷ്വേർഡ് പെൻഷൻ നൽകും, വീണ്ടും…

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നിലവിലെ പങ്കാളിത്ത പെൻഷനു പകരം അഷ്വേർഡ് പെൻഷൻ (ഉറപ്പായ പെൻഷൻ) നടപ്പാക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നും

Read more

കേരളത്തിന്റെ സ്വന്തം അരി; ‘കെ-​റൈ​സ്’…

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് സ​ഹ​ക​ര​ണ-​ക​ർ​ഷ​ക കേ​ന്ദ്രീ​കൃ​ത ബ​ദ​ലു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. പ്രാ​ഥ​മി​ക കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഉ​പ​യോ​​ഗി​ച്ചു​ള്ള ദ്വി​ത​ല സം​ഭ​ര​ണ മാ​തൃ​ക ന​ട​പ്പാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ

Read more