കൊറിയന്‍ വിമാനദുരന്തം: മരണസംഖ്യ കൂട്ടി…
സോള്‍: ദക്ഷിണ കൊറിയയില്‍ വിമാനാപകടമുണ്ടായ എയര്‍പോര്‍ട്ടിലെ റണ്‍വേയെക്കുറിച്ച് ആക്ഷേപം. കുറച്ചുകൂടി മെച്ചപ്പെട്ട എയര്‍പോര്‍ട്ട് ഡിസൈനായിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാന്‍ സാധിക്കുമായിരുന്നുവെന്ന് വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റണ്‍വേ നിര്‍മാണത്തിനെയും
Read more