പുതുപ്പള്ളിയില്‍ കുമ്മനം ബി.ജെ.പി സ്ഥാനാർഥിയായേക്കും;…

കോട്ടയം: പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാർഥിയായി കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കും.അടുത്ത കോർകമ്മിറ്റി യോഗത്തിന് ശേഷം കേന്ദ്രനേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. നായർ വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള പുതുപ്പള്ളിയില്‍ ആ സമുദായത്തില്‍

Read more