‘കർണാടകയിൽ നേതൃമാറ്റമില്ല’; തനിക്കായി ‘വാദിച്ച’…
ബംഗളൂരു: നേതൃമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.Karnataka കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മാറ്റി
Read more