‘എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ല’;…

കൊച്ചി: കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്ത്. ഒരു വാതിൽ

Read more

‘ബ്രിട്ടാസ് എന്തുകൊണ്ടാണ് ഈ വിമർശനങ്ങൾ…

കോഴിക്കോട്: പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം ക​ഴി​ഞ്ഞ് ഭ​ര​ണ-പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​ക്ക​ൾക്കായി സ്പീ​ക്ക​ർ ന​ട​ത്താ​റു​ള്ള പ​തി​വ് ചാ​യ സ​ൽ​ക്കാ​ര​ത്തി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രി​യ​ങ്ക ഗാന്ധി പങ്കെടുത്തതിനെ വിമർശിച്ച ജോൺ

Read more

21 കിലോമീറ്റർ മാരത്തോണിനിടെ ബാങ്ക്…

തിരുവനന്തപുരം: മാരത്തോണിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പേരൂർക്കട മണ്ണാമൂല സ്വദേശി കെ.ആർ. ആഷിക് (47) ആണ് മരിച്ചത്. കൊല്ലം എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ മാനേജറായിരുന്നു. ഞായറാഴ്ച

Read more

വാഴയിലയിൽ അവലും മലരും പഴവുമായി…

ഇരവിപുരം: സി.പി.എം നേതാവായ മുൻ കൗൺസിലറും കൂട്ടാളികളും പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. ഇരവിപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ നിന്ന് സിറ്റി പൊലീസ്

Read more

മറ്റുള്ളവരുടെ ഉളുപ്പ് അന്വേഷിക്കാൻ പോകുന്നതിനുമുമ്പ്…

കോഴിക്കോട്: പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം ക​ഴി​ഞ്ഞ ശേ​ഷം ഭ​ര​ണ, പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​ക്ക​ൾക്കായി സ്പീ​ക്ക​ർ ന​ട​ത്താ​റു​ള്ള പ​തി​വ് ചാ​യ സ​ൽ​ക്കാ​ര​ത്തി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രി​യ​ങ്ക ഗാന്ധി പങ്കെടുത്തതിനെ

Read more

മലപ്പുറത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു

  മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. 62 വയസുള്ള ആമിനയാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്‍പ്പകഞ്ചേരിയിലെ കാവുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം

Read more

സ്കൂൾ വളപ്പിൽ സെല്ലോടേപ്പിൽ പൊതിഞ്ഞ…

  സ്കൂളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. പഴയന്നൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വരാന്തയിൽ വെച്ചാണ് വസ്തു പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്കൂൾ വളപ്പിൽ നിന്നും

Read more

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ…

മാനന്തവാടി∙ വയനാട് പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടിവച്ചു കീഴടക്കി. വെടിയേറ്റതിനെ തുടർന്ന് കടുവ കുന്നിൻമുകളിലേക്ക് ഓടിയെങ്കിലും പിന്നീട് മയങ്ങിയ നിലയിൽ കണ്ടെത്തി. ഇതിനെ

Read more