സഞ്ജു പ്ലേയിങ് ഇലവനിൽ; ഇന്ത്യയെ…

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ നമീബിയ ഫീൽഡിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. ആരോഗ്യ

Read more

റുഥർഫോഡിന്‍റെ പവർ ഹിറ്റിൽ തകർന്ന്…

മുംബൈ: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ കഷ്ടിച്ച് രക്ഷപെട്ട ഇംഗ്ലണ്ടിനെ, വെസ്റ്റിൻഡീസിനെതിരായ കളിയിൽ ഭാഗ്യം തുണച്ചില്ല. ഷെർഫാൻ റുഥർഫോഡിന്‍റെ (76*) പവർ ഹിറ്റിങ്ങ് കരുത്തിൽ, വിൻഡീസ്

Read more

ഐറിഷ് ബാറ്റിങ് നിരയെ കടപുഴക്കി…

കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ അയലർലൻഡിനെതിരെ 67 റൺസിന്‍റെ തകർപ്പൻ ജയവുമായി വരവറിയിച്ച് ആസ്ട്രേലിയ. 183 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഐറിഷ് ബാറ്റിങ് നിരയിലെ എല്ലാവരും 115 റൺസിന്

Read more

നെതർലൻഡ്സിനെതിരെ വിറച്ച് ജയിച്ച് പാകിസ്താൻ;…

കൊളംബോ: ട്വന്‍റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ പാകിസ്താന് മൂന്ന് വിക്കറ്റ് വിജയം. പാകിസ്താൻ തോൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിൽ, എട്ടാമനായി ക്രീസിലെത്തിയ ഫഹീം അഷ്റഫാണ് രക്ഷകനായത്.

Read more

23 ഫോർ, 8 സിക്സ്!…

ഇന്ത്യക്കെതിരം കിവീസ് ഓപണർ ടിം സീഫേർട്ടിന്‍റെ ബാറ്റിങ് റായ്പുർ (ഛത്തീസ്ഗഢ്): ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യം. തുടക്കം മുതൽ ആക്രമിച്ച്

Read more

കോഹ്‌ലിയുടെ റെക്കോഡ് തകർത്ത് വൈഭവ്…

ബുലവായോ: കഴിഞ്ഞ വർഷം ഏഷ്യകപ്പിൽ ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം നടത്താതെ കളിക്കളത്തിൽ പ്രതിഷേധിച്ചത് കായിക ലോകത്ത് വലിയ വിവാദമായിരുന്നു. പാകിസ്താനുമായുള്ള നയതന്ത്രബന്ധം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു

Read more

‘വീണ്ടും ഗംഭീറിന്‍റെ സ്വജനപക്ഷപാതം’; അപരാജിതിനെ…

രാജ്‌കോട്ട്: ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയ തീരുമാനത്തിൽ പരിശീലകൻ ഗൗതം ഗംഭീറിനുനേരെ ആരാധക രോഷമുയരുന്നു. പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായാണ് ബദോനിയെ

Read more

ഹോം​ലാ​ൻ​ഡ് മി​ഷ​ൻ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് പരമ്പരക്ക്…

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ​യും ശ്രേ​യ​സ് അ​യ്യ​രും പ​രി​ശീ​ല​ന​ത്തി​നി​ടെ വ​ഡോ​ദ​ര: ഏ​ക​ദി​ന പ​ര​മ്പ​ര​യോ​ടെ പു​തു​വ​ർ​ഷം തു​ട​ങ്ങാ​ൻ മെ​ൻ ഇ​ൻ ബ്ലൂ. ​ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ

Read more

‘എന്‍റെ വിധി ആർക്കും മാറ്റാനാകില്ല’;…

വഡോദര: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിലേക്ക് തന്നെ പരിഗണിക്കാത്തതിൽ ആദ്യമായി പ്രതികരിച്ച് ശുഭ്മൻ ഗിൽ രംഗത്ത്. സെലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഏകദിന,

Read more

നായകനായി വൈഭവിന് ആദ്യ സെഞ്ച്വറി…

ജൊഹാനസ്ബർഗ്: അണ്ടർ -19 ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും മലയാളി താരം ആരോൺ ജോർജും സെഞ്ച്വറികളുമായി കളം

Read more