എൽ.പി.ജി: ഹോട്ടലുകൾക്ക് 40 ശതമാനം;…
തിരുവനന്തപുരം: പാചക വാതക വിതരണവുമായി ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിക്കാനും നിർദേശങ്ങൾ നൽകാനും സംസ്ഥാന ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപവത്കരിച്ചു. എൽ.പി.ജി വിതരണത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണിത്.
Read more