എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ്…
തിരുവനന്തപുരം: അടിക്കടി അക്രമസംഭവങ്ങളുടെ പശ്ചാതലത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ നിർദേശം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിർദേശം. വിഷയത്തിൽ എസ്എഫ്‌ഐ സംസ്ഥാന
Read more