യുപിയിൽ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി…

ലഖ്നൗ: ഉത്തര്‍പ്രദേശിൽ പട്ടികജാതിക്കാരെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് മലയാളി പാസ്റ്റർ ഉൾപ്പെടെ രണ്ട് പേരെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌രംഗ്ദൾ പ്രവര്‍ത്തകന്‍റെ പരാതിയെ തുടര്‍ന്നാണ്

Read more