ഒടുവിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ…

ഇംഗ്ലണ്ട്: ഒടുവിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മറികടന്നു. മൊത്തം ലീഗ് കിരീടങ്ങളിൽ ഇപ്പോൾ ഒപ്പത്തിനൊപ്പമാണെങ്കിലും സാമ്പത്തിക വരുമാനത്തിന്റെ കാര്യത്തിലാണ് ലിവർപൂൾ മാഞ്ചസ്റ്റർ യു​നൈറ്റഡിനെ മറികടന്നത്.

Read more