സൗദിയിൽ പുതുതായി സ്‌കൂളുകളിൽ ചേർക്കുന്ന…

റിയാദ്: സൗദിയിൽ പുതുതായി സ്‌കൂളുകളിൽ ചേർക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി. കിന്റർ കാർട്ടൻ തലത്തിലും, എലിമെന്ററി, ഒന്നാം ക്ലാസിലും പുതുതായി ചേർക്കുന്ന വിദ്യാർഥികൾക്കായിരിക്കും മെഡിക്കൽ പരിശോധന

Read more