ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വുഷു ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടർന്ന്, അധികൃതർക്കെതിരെ ഗുരുതരമായ മാനസിക-ശാരീരിക പീഡന ആരോപണങ്ങളുമായി വുഷു താരം ദിവ്യാൻഷി ചൗധരി. വനിതകളുടെ 60 കിലോഗ്രാം സാൻഡ