അസമിൽ ഖനി അപകടം, തുരങ്കത്തിൽ…

ദിസ്പുർ: അസമിൽ നിരവധി ഖനി തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയതായി റിപ്പോർട്ട്. ദിമ ഹസാവോ ജില്ലയിലെ ഉംറംങ്ക്ഷുവിൽ പ്രദേശത്തെ ടിൻ കിലോ എന്ന സ്ഥലത്തെ ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്.

Read more