പൊതുപണം ദുരുപയോഗം ചെയ്തു; കുവൈത്ത്…

കുവൈത്ത് സിറ്റി: പൊതുപണം ദുരുപയോഗം ചെയ്ത കേസിൽ കുവൈത്ത് മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അസ്സബാഹിന് 14 വർഷം തടവുശിക്ഷ വിധിച്ചു.

Read more