മുണ്ടക്കൈ ദുരന്തം; കേന്ദ്രത്തിനെതിരെ ഭരണപക്ഷത്തോടൊപ്പം…

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്ര അവഗണനയിൽ കേന്ദ്രത്തിനെതിരെ ഭരണപക്ഷത്തോടൊപ്പം സമരത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ത്രാണി യുഡിഎഫിനുണ്ട്. കേന്ദ്ര അവഗണനയ്‌ക്കെതിരെ ആദ്യം സംസാരിച്ചത്

Read more