ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ കൊലപാതകം,…

കൊലപാതകക്കേസിൽ കന്നഡ സൂപ്പർ താരം ദർശനും പങ്കാളിയും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിലാകുന്നത് കഴിഞ്ഞ ദിവസമാണ്. കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ ഫാർമസിസ്റ്റ് രേണുകസ്വാമിയുടെ കൊലപാതകത്തിലാണ് ഇരുവരുടെയും അറസ്റ്റ്.Fan

Read more

ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി…

കൊല്ലം: ഡോക്ടർ വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹരജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

Read more

കണ്ണൂരിൽ വയോധികനെ അയൽവാസിയും സംഘവും…

കണ്ണൂർ കക്കാട് വയോധികനെ അയൽവാസിയും സംഘവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കക്കാട് നമ്പ്യാർമൊട്ടയിലെ അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസിയും മകനും ഉൾപ്പെടെ 4 പേരെ കണ്ണൂർ ടൗൺ പൊലീസ്

Read more

പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ…

കൊച്ചി പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്. തൃശൂർ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് വിശദീകരണം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.

Read more

ഭര്‍ത്താവുമായി വഴക്കിട്ട യുവതി മകളെ…

നാഗ്‍പൂര്‍: ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി മൂന്നുവയസുകാരിയായ മകളെ കൊലപ്പെടുത്തി. തുടര്‍ന്ന് കൊലപാതക വിവരം പൊലീസിനെ അറിയിക്കാനായി കുഞ്ഞിന്‍റെ മൃതദേഹവുമായി നാല് കിലോമീറ്ററോളം നടന്നു. എംഐഡിസി പൊലീസ്

Read more

മുല്ലൂരില്‍ ആഭരണങ്ങള്‍ കവര്‍ന്നശേഷം വയോധികയെ…

തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ

Read more

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ…

പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ

Read more

മെറ്റ് ഗാല വേദിക്ക് പുറത്ത്…

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഇവന്‍റുകളിലൊന്നായ മെറ്റ് ഗാലയുടെ വേദിക്ക് പുറത്ത് ഫലസ്തീന്‍ അനുകൂല പ്രതിഷേധം. ‘ഗസ്സയില്‍ ബോംബുകള്‍ വീണുകൊണ്ടിരിക്കുമ്പോള്‍‌‌ മെറ്റ് ഗാല വേണ്ട’ എന്ന

Read more

അക്ഷയ്യുടെ മരണം ആത്മഹത്യയല്ല കൊലപാതകമെന്ന്…

കോഴിക്കോട്: കോഴിക്കോട് നാദാപുരം സ്വദേശി വി കെ അക്ഷയ് (21) യുടെ മരണം കൊലപാതകമെന്ന് അച്ഛൻ സുരേഷ്. തന്റെ മകന് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ല.

Read more

അജ്മീറിലെ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ…

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ പള്ളിക്കുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളിൽ ശനിയാഴ്ച പുലർച്ചെയാണ് ദാരുണ സംഭവം. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി

Read more