തഹിലിയ രാജിവെച്ച കുറ്റിച്ചിറയിൽ ലീഗിന്…

കോഴിക്കോട്: പേരാമ്പ്ര നിയമസഭ മണ്ഡലത്തിൽ മത്സരിക്കാൻ ഫാത്തിമ തഹ്‍ലിയ കൗൺസിലർ സ്ഥാനം രാജി​വെച്ച കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് സീറ്റ് നിലനിർത്തി.

Read more

‘കേരള’യിൽ രജിസ്ട്രാർ പദവിയിൽ ലീഗ്…

തിരുവനന്തപുരം: ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റിലെ പ്രാതിനിധ്യ നിഷേധത്തിന് പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ നിയമനത്തിലും മുസ്ലിം ലീഗ് നോമിനിയെ വെട്ടാൻ കോൺഗ്രസ് നീക്കം. രജിസ്ട്രാർ പദവിയിൽ കോൺഗ്രസ്

Read more

പി. ജയരാജൻ വി.പി.പി മുസ്തഫയുടെ…

കാസർകോട്: തൃക്കരിപ്പൂരിൽ വർഗീയപ്രചാരണം നടത്തിയാണ് യു.ഡി.എഫ്. വിജയിച്ചതെന്ന സി.പി.എം. നേതാവ് പി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യർ എം.എൽ.എ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വി.പി.പി. മുസ്തഫയുടെ മുറിവിൽ

Read more

ഇടതു സഹയാത്രികന്‍ കെ.പി. സുലൈമാന്‍…

മു​സ്‍ലിം ലീ​ഗി​ല്‍ ചേ​ര്‍ന്ന കെ.​പി. സു​ലൈ​മാ​ന്‍ ഹാ​ജി​ക്ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പാ​ര്‍ട്ടി അം​ഗ​ത്വം ന​ല്‍കു​ന്നു കൊണ്ടോട്ടി: ഇടതു സഹയാത്രികനായിരുന്ന കെ.പി. സുലൈമാന്‍ ഹാജി

Read more

'ഞാൻ ഇസ്ലാമായി മതം മാറിയിട്ടില്ല,…

മണ്ണാർക്കാട്: മുസ്ലിം ലീഗിൽ ചേർന്നതിന്റെ പേരിൽ ക്ഷേത്ര ചടങ്ങുകളിൽ തനിക്ക് വിലക്കേർപ്പെടുത്തിയതായി സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ. ഈ മാസം പങ്കെടുക്കേണ്ടിയിരുന്ന അഞ്ച് ക്ഷേത്രാനുബന്ധ പരിപാടികളിൽ നിന്നാണ്

Read more

ലീ​ഗ്​ വി.​ഡി. സ​തീ​ശ​നൊ​പ്പം; ഉ​യ​ർ​ന്ന​ത്…

കോ​ഴി​ക്കോ​ട്​: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ നി​ല​പാ​ട്​ ക​ടു​പ്പി​ച്ച്​ മു​സ്​​ലിം ലീ​ഗ്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​യു​ട​ൻ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യം പ​റ​യാ​തെ​യും ക​ടു​ത്ത അ​തൃ​പ്തി പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ചും നേ​തൃ​ത്വം സം​യ​മ​നം

Read more

ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുത്:…

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കുന്ന മുസ്‌ലിം ലീഗിനെതിരെ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട്

Read more

ലീ​ഗ് എം.​എ​ൽ.​എ​മാ​ർക്ക് സോ​ഷ്യ​ൽ ഓ​ഡി​റ്റി​ങ്

എം.​എ​ൽ.​എ​മാ​രെ​യും മ​ന്ത്രി​മാ​രെ​യും ഓ​രോ ആ​റു​മാ​സം കൂ​ടു​മ്പോ​ഴും പാ​ർ​ട്ടി സോ​ഷ്യ​ൽ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കു​മെ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. ബി.​ജെ.​പി ശ​ക്ത​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ

Read more

പ്രതിഭക്ക് പിന്നാലെ ചർച്ചയായി തഹിലിയക്കെതിരെയുള്ള…

കോഴിക്കോട് : കായംകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി യു.പ്രതിഭക്കെതിരെയുള്ള ലൈംഗികാധിക്ഷേപ പരാതിക്ക് പിന്നാലെ ചർച്ചയായി പേരാമ്പ്ര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്കെതിരെയുള്ള ലൈംഗികാധിക്ഷേപ കമന്‍റുകൾ. ഫേസ്ബുക്കിലും

Read more

എം.കെ. മുനീറിന്റെ വീടിന് ജപ്തി…

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ നടക്കാവിലുള്ള വസതിക്ക് ജപ്തി ഭീഷണി. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലെ വായ്പാ കുടിശ്ശികയെത്തുടർന്നാണ് ‘ക്രസന്റ്

Read more