കളിചിരികളുമായി ഇനി ഗോപികയെത്തില്ല, കണ്ണീരണിഞ്ഞ്…

കല്ലടിക്കോട് (പാലക്കാട്): നെടുമ്പാശ്ശേരി എയർപോർട്ട്-അത്താണി പാതയിൽ ഞായറാഴ്ച പുലർച്ചെ ജീവൻ കാറിടിച്ച് ജീവൻ പൊലിഞ്ഞവരിൽ ഒരാൾ പാലക്കാട് കരിമ്പ സ്വദേശിനിയും. കരിമ്പ ഗ്രാമപഞ്ചായത്തിലെ കരിമ്പ ഇടക്കുർശ്ശി നിലാറ്റ

Read more