ദുരന്തഭൂമിയായി നേപ്പാൾ; ഭൂചലനത്തിൽ 95…
കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഇന്നു പുലർച്ചെയുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 95 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 130ലധികമായി. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനം
Read more