യുഎൻ സമാധാന സേനാംഗങ്ങളെ തെക്കൻ…
ബെയ്റൂത്ത്: തെക്കൻ ലബനാനിലെ യുഎൻ സമാധാന സേനയോട് അതിർത്തി പ്രദേശത്തുനിന്നു ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വീഡിയോ പ്രസ്താവനയിലൂടെയാണ് നെതന്യാഹു ഇക്കാര്യം ആവശ്യപ്പട്ടത്.
Read more