പൂനെ ടെസ്റ്റിൽ ന്യൂസിലാൻഡ് 259…

പൂനെ: ഇന്ത്യക്കെതിരായ പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്‌സിൽ 259 റൺസിന് പുറത്ത്. ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്ന വാഷിങ്ടൺ സുന്ദർ ഏഴ് വിക്കറ്റുമായി തിളങ്ങി. മറുപടി

Read more