എൻ.എസ്.എസ് ക്യാമ്പിൽ ചരിത്രം പഠിപ്പിച്ച്…
ആറ്റിങ്ങൽ: എൻ.എസ്.എസ് ക്യാമ്പിൽ ചരിത്രം പഠിപ്പിക്കുവാൻ ആർ.എസ്.എസ് നേതാവ്. സംഭവം വിവാദത്തിൽ. നാഷണൽ സർവീസ് സ്കീം എല്ലാ വർഷവും കുട്ടികൾക്കായി അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. ക്രിസ്മസ് അവധിക്കാലത്ത്
Read more