നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 175…

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കർഷകർക്ക് കൃത്യസമയത്ത് പണം നൽകുകയാണ് സർക്കാർ

Read more