പഹൽഗാം ഭീകരാക്രമണം: കേന്ദ്രസർക്കാറിന്റെ സുരക്ഷാവിഴ്ചയെക്കുറിച്ച്…

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. കശ്മീരിലെ കത്വയിലാണ് സംഭവം.attack ദൈനിക് ജാഗരൺ റിപ്പോർട്ടർ രാകേഷ് ശർമ്മയെയാണ് ബിജെപിക്കാര്‍ മര്‍ദിച്ചത്. ഇദ്ദേഹത്തെ

Read more