വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യയിലേക്കില്ല;…

ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്കെത്തില്ലെന്ന് വ്യക്തമാക്കി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്(പിസിബി). നേരത്തെയുള്ള ധാരണയനുസരിച്ച് ഹൈബ്രിഡ് മോഡലിൽ നിഷ്പക്ഷ വേദിയിലാകും

Read more