ഫലസ്തീന് ഐക്യദാർഢ്യവുമായി ഇസ്താംബൂളിൽ കൂറ്റൻ…

ഇസ്താംബൂൾ: പുതുവർഷപ്പുലരിയിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി ഇസ്താംബൂളിൽ കൂറ്റൻ ബഹുജന റാലി. ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കൊലകൾ തടയണമെന്നാവശ്യപ്പെട്ട് 400 ലേറെ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ 4,50,000

Read more

വിവര സാങ്കേതിക മേഖലയിൽ കൈകോർത്ത്…

മസ്‌കത്ത്: ആശയവിനിമയ, വിവര സാങ്കേതിക മേഖലയിൽ കൈകോർത്ത് ഒമാനും ഫലസ്തീനും, ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലെ അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറുന്നതിനായി ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഫലസ്തീൻ ഭരണകൂടം പ്രതിനിധീകരിക്കുന്ന

Read more

ഫലസ്തീൻ അനുകൂല പ്രബന്ധമെഴുതി; ഇന്ത്യൻ…

വാഷിങ്ടൺ ഡിസി: ഫലസ്തീൻ അനുകൂല പ്രബന്ധം എഴുതിയതിന് ഇന്ത്യൻ വംശജനായ വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്ത് അമേരിക്കൻ സർവകലാശാലയായ എംഐടി (മാസച്യൂസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി). പ്രഹ്ലാദ് അയ്യങ്കാർ

Read more

വാങ്കിനു നിയന്ത്രണവുമായി ഇസ്രായേൽ; പള്ളികളിലെ…

തെൽ അവീവ്: മുസ്‌ലിം പള്ളികളിലെ വാങ്കുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കവുമായി ഇസ്രായേൽ ഭരണകൂടം. പള്ളികളിലെ ഉച്ചഭാഷിണികൾ പിടിച്ചെടുക്കാൻ ഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ പൊലീസിനു നിർദേശം

Read more

ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നതിനിടയിൽ ഫലസ്തീന്…

ന്യൂഡൽഹി: ഇസ്രായേലിന്റെ കൂട്ടക്കുരുതിക്കിരയായ ഫലസ്തീന് ഭക്ഷണവും മരുന്നുമടക്കമുള്ള സഹായമയച്ച് ഇന്ത്യ. യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ വഴി ഇന്ത്യ ഫലസ്തീനിലേക്ക് മാനുഷിക സഹായം അയച്ചതായി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച

Read more

​ഗസ്സ സ്കൂളിലെ ഇസ്രായേൽ ആക്രമണം;…

റഫ: സെൻട്രൽ ഗസ്സയിലെ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ ജീവനക്കാർ കൊല്ലപ്പെട്ടതായി യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ. അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രായേൽ

Read more

‘കരാർ ഉണ്ടാക്കുക, രാജ്യം നേരെയാക്കുക’:…

തെല്‍അവീവ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായ്ർ ലാപിഡ്. ഗസ്സയിൽ ഹമാസ് ബന്ദികളാക്കി വെച്ച ഇസ്രായേലുകാരുടെ മോചനത്തിനായി പ്രത്യേക കരാറു​ണ്ടാക്കണമെന്നും ലാപിഡ് ആവശ്യപ്പെട്ടു.Gaza ”കരാർ

Read more

‘ഇസ്രായേലിനെതിരെ ഇസ്‌ലാമിക രാജ്യങ്ങളുടെ സഖ്യം’;…

അങ്കാറ: ഇസ്രായേലിനെ നിലയ്ക്കുനിർത്താൻ ഇസ്‌ലാമിക രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. പശ്ചിമേഷ്യയിൽ നിയന്ത്രണം ശക്തമാക്കാനും കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കാനും

Read more

​ഗസ്സയിൽ പോളിയോ വാക്സിനെത്തി; ഞായറാഴ്ച…

ദുബൈ: ​ഗസ്സയിൽ 1.2 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ വിതരണം ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു. നാല് ലക്ഷം ഡോസ് വാക്സിനുകൾ കൂടി അടിയന്തരമായി എത്തിക്കുമെന്ന്

Read more

‘ഗസ്സയിൽ ബോംബുകൾ നിറഞ്ഞ ആകാശത്തിന്…

​ഗസ്സ: ഇസ്രായേൽ സേനയുടെ കൂട്ടക്കുരുതി തുടരുന്ന ​ഗസ്സയിൽ പോളിയോ ആശങ്കയും ഉയർന്നിരിക്കെ വാക്സിൻ വിതരണം അനിശ്ചിതത്വത്തിൽ. ബോംബുംകളും ഷെല്ലുകളും നിറഞ്ഞ ആകാശത്തിനു താഴെ തങ്ങളെങ്ങനെ കുഞ്ഞുങ്ങൾക്ക് വാക്സിൻ

Read more