കെ-സ്വിഫ്റ്റ് കണ്ടക്ടറെ ക്രൂരമായി ആക്രമിച്ച്…

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ജീവനക്കാരനെ യാത്രക്കാരൻ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവണിന്. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ശ്രീജിത്തിനാണു മർദനമേറ്റത്. സംഭവത്തിൽ പ്രതി പൂന്തുറ സ്വദേശി സിജോയെ റിമാൻഡ് ചെയ്തിട്ടുണ്ട്.conductor

Read more