അയ്യപ്പന്റെയും പൂജപ്പുരേശ്വരന്‍റെയും നാമങ്ങളിൽ സത്യപ്രതിജ്ഞ…
കുണ്ടറ: ദൃഢപ്രതിജ്ഞയോടൊപ്പമുള്ള ദൈവനാമത്തിന് ഇക്കുറി വകഭേദങ്ങൾ. പെരിനാട് പഞ്ചായത്തിൽ ബി.ജെ.പി. അംഗങ്ങളുടെ ഈ വിധ സത്യപ്രതിജ്ഞക്കെതിരെ കോൺഗ്രസിലെ മുൻ പഞ്ചായത്തംഗം ബി. ജ്യോതിർ നിവാസ് കലക്ടർക്ക് പരാതി
Read more