ഫിസിയോ തെറാപ്പിസ്റ്റുകൾക്കും ‘ഡോക്ടർ’ പദവി
കൊച്ചി: അംഗീകൃത മെഡിക്കൽ ഡിഗ്രി ഇല്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷനൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നതിനെതിരായ ഹരജി ഹൈകോടതി തള്ളി. ഡോക്ടർ എന്ന് ചേർക്കുന്നതും
Read more