ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നിടത്ത് ഓടിയെത്തുന്നത് ഇടതുപക്ഷം…

തിരുവനന്തപുരം: രാജ്യത്ത്​ ന്യൂനപക്ഷങ്ങൾക്കായി ശബ്​ദമുയർത്തുന്നതും അവർ വേട്ടയാടപ്പെടുന്നിടത്ത്​ ഓടിയെത്തുന്നതും ഇടതുപക്ഷമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്​ഘാടനം

Read more