പതിനാറുകാരി വീട്ടിൽ പ്രസവിച്ചു; സഹപാഠിക്കായി…

ഇടുക്കി: ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വീട്ടുകാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു.

Read more