സൈന്യത്തിൽ അഭിമാനം; പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഇന്ത്യൻ സെന്യത്തിൽ അഭിമാനമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് നേരെ ഇന്ത്യ തിരിച്ചടി നടത്തിയ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.Priyanka ധീരരായ സൈനികർ

Read more