പ്രഫ. സി.ജി. രാജഗോപാൽ അന്തരിച്ചു

തിരുവനന്തപുരം: ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും അധ്യാപകനുമായ പ്രഫ. സി.ജി. രാജഗോപാൽ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൈക്കാട് പിആർഎസ് റോഡിലെ വസതിയായ

Read more