ഭൂവിസ്തൃതിയുടെ 30 ശതമാനം നേച്വർ…

ദോഹ: 2030 ഓടെ ഖത്തറിന്റെ ഭൂവിസ്തൃതിയുടെ 30 ശതമാനം നേച്വർ റിസർവായി പ്രഖ്യാപിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

Read more