‘കേരളം മിനി പാകിസ്താൻ, രാഹുലും…
മുംബൈ: കേരളത്തിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി. കേരളം മിനി പാകിസ്താനാണെന്നായിരുന്നു മന്ത്രി നിതേഷ് റാണെ പറഞ്ഞത്.Rahul ‘ മിനി പാകിസ്താനായതുകൊണ്ടാണ് രാഹുലും പ്രിയങ്കയും വിജയിച്ചത്.
Read more